IPL RCB

  • 7 years ago
Bangalore ended a dismal season on a positive note, beating Delhi IPL Match 56, by 10 runs on Sunday. Batting first at Feroz Shah Kotla, Virat Kohli scored a half-century to take Bangalore to 161 for 6 and then bowlers stepped up to bowl Delhi out for 151.
ബാംഗ്ലൂര്‍ റോയല്‍ചലഞ്ചേഴ്‌സിന് നാണംമറയ്‌ക്കാന്‍ ഒരുജയം. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ പത്തു റനാണ് ബാംഗ്ലൂര്‍ ജയിച്ചത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 162 റണ്‍സിന്റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്‌ത ഡല്‍ഹി 20 ഓവറില്‍ 151 റണ്‍സിന് പുറത്താകുകയായിരുന്നു. 45 റണ്‍സെടുത്ത റിഷഭ് പന്തും 32 റണ്‍സെടുത്ത ശ്രേയസ് അയ്യരുമാണ് ഡല്‍ഹിക്കുവേണ്ടി തിളങ്ങിയത്. മറ്റ് ബാറ്റ്‌സ്‌മാന്‍മാര്‍ക്ക് കാര്യമായ സംഭവാന നല്‍കാനായില്ല.

Category

🥇
Sports

Recommended