K Surendran against VD Satheesan | കെ മുരളീധരനെ പ്രതിപക്ഷനേതാവ് വിഡി സതീശൻ ചതിക്കുകയായിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വിഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ച വീഡിയോയുടെ ഭാഗം പങ്കുവച്ചാണ് സുരേന്ദ്രന്റെ ആരോപണം. സമൂഹമാധ്യമത്തിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
~HT.24~ED.190~PR.322~
~HT.24~ED.190~PR.322~
Category
🗞
News