പഞ്ചാബിന്റെ മടയില്‍ ഹൈദരാബാദ് | Oneindia Malayalam

  • 5 years ago
indian premier league punjab hyderabad match preview
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ. അഞ്ച് മത്സരത്തില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയുമടക്കം ആറ് പോയിന്റുള്ള ഹൈദരാബാദ് രണ്ടാം സ്ഥാനത്തും അഞ്ച് കളിയില്‍ നിന്ന് മൂന്ന് ജയവും രണ്ട് തോല്‍വിയുമടക്കം ആറ് പോയിന്റെ തന്നെയുള്ള പഞ്ചാബ് ആറാം സ്ഥാനത്തുമാണ്. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തട്ടകത്തില്‍ തലകുനിച്ചതിന്റെ ക്ഷീണത്തിലാണ് ഹൈദരാബാദിന്റെ വരവ്. മറുവശത്ത് ചെന്നൈയ്‌ക്കെതിരേ ജയിക്കാവുന്ന കളി കൈവിട്ട് കളഞ്ഞാണ് പഞ്ചാബെത്തുന്നത്.


Category

🥇
Sports

Recommended