Nicholas Pooran smashes 37-ball century in Trinidad T10 Blast | Oneindia Malayalam

  • 2 years ago
IPLന്റെ പുതിയ സീസണിനു മുന്നോടിയായി എതിരാളികള്‍ക്കു വമ്പന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് താരം നിക്കോളാസ് പൂരന്‍. ഒരു ആഭ്യന്തര ടി10 മല്‍സരത്തില്‍ മിന്നല്‍ സെഞ്ച്വറിയുമായാണ് അദ്ദേഹം ബാറ്റിങില്‍ കസറിയത്.

Recommended