Let’s play at the Gabba next year: Tim Paine to Virat Kohli | Oneindia Malayalam
- 5 years ago
Let’s play at the Gabba next year: Tim Paine to Virat Kohli
പാകിസ്താനെതിരേ ഗബ്ബയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ പാകിസ്താനെ ഇന്നിങ്സിനും അഞ്ചു റണ്‍സിനും പരാജയപ്പെടുത്തിയതിനു പിന്നാലെ ഇന്ത്യന്‍ നായകന് വിരാട് കോലിയെ വെല്ലുവിളിച്ചിരിക്കുകയാണ് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്ന്.