Malayalam Film Fraternity and Politicians bids adieu to Singer P Jayachandran | മലയാളികളുടെ ഭാവഗായകൻ പി ജയചന്ദ്രൻ്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് സംഗീതലോകം. ജനസാഗരം പ്രിയഗായകനെ അവസാനമായി ഒന്നുകാണാന്‍ പൂങ്കുന്നത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ജയചന്ദ്രന്റെ വിയോഗത്തിൽ നിരവധി പ്രമുഖർ അനുശോചനമർപ്പിച്ചു. പ്രിയപ്പെട്ട ഗായകന്‍റെ വിയോഗത്തില്‍ വേദനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
#PJayachandran #PJayachandranSongs
~HT.24~ED.23~PR.322~
#PJayachandran #PJayachandranSongs
~HT.24~ED.23~PR.322~
Category
🗞
News