• 7 hours ago
കൊച്ചി വിമാനത്താവളത്തിനായി സ്ഥലമേറ്റെടുത്തപ്പോൾ വീടും പുരയിടവും നഷ്ടപ്പെട്ടവർക്കായി  രൂപവത്ക്കരിച്ച രണ്ടാംഘട്ട പുനരധിവാസ പദ്ധതിയ്ക്ക് ഡയറക്ടർബോർഡ് അംഗീകാരം നൽകി.കൊച്ചി വിമാനത്താവളത്തിനായി വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കായി നേരത്തെ തന്നെ പുരനധിവാസപ്പാക്കേജ് നടപ്പിലാക്കിയിരുന്നു. ഈ പാക്കേജിൽ  മതിയായ സംരക്ഷണം ലഭിക്കാത്തവർക്കാണ്  രണ്ടാംഘട്ട പാക്കേജ് നടപ്പിലാക്കുന്നത്. #kochi #CochinInternational Airport #cial

Also Read

എംഎ യൂസഫലിക്ക് 2750 കോടിയുടെ നിക്ഷേപം: ഒരു വർഷം ഇരട്ടിയിലേറെ വർധനവ്; ഞെട്ടിച്ച് സിയാല്‍ ഓഹരി :: https://malayalam.oneindia.com/news/kerala/lulu-group-chairman-ma-yousuf-alis-investment-in-cial-is-2750-crore-how-you-can-buy-cial-stake-496535.html?ref=DMDesc

സിയാലിന്റെ പ്രവർത്തനം മാതൃകയെന്ന് മുഖ്യമന്ത്രി; താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഉദ്ഘാടനം ചെയ്‌തു :: https://malayalam.oneindia.com/news/kerala/hotel-taj-cochin-international-airport-was-inaugurated-by-chief-minister-pinarayi-vijayan-495191.html?ref=DMDesc

വൻ കുതിപ്പ്; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 7 പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് :: https://malayalam.oneindia.com/news/kerala/chief-minister-pinarayi-vijayan-will-inaugurate-the-seven-projects-of-cochin-international-airport-412591.html?ref=DMDesc



~PR.322~ED.23~

Category

🗞
News

Recommended