• 7 hours ago
ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 65760 രൂപയാണ് വില. ഗ്രാമിന് 8220 രൂപയും. വെള്ളിയാഴ്ച വന്‍ കുതിപ്പ് നടത്തിയ ശേഷം ശനിയാഴ്ച 80 രൂപ മാത്രം കുറഞ്ഞു. കൂടുമ്പോള്‍ വന്‍തുകയും കുറയുമ്പോള്‍ നാമമാത്രമായ തുകയുമാണ് മാറുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6765 രൂപയാണ് പുതിയ വില. വെള്ളിയുടെ വില ഗ്രാമിന് 110 രൂപയാണ്. എന്നാല്‍ മാസങ്ങള്‍ക്കിടെ സ്വര്‍ണവിലയിലുണ്ടായ മാറ്റം ആരെയും അത്ഭുതപ്പെടുത്തും.

Also Read

സ്വര്‍ണവില പവന്‍ ആഭരണത്തിന് അന്ന് 50800, ഇന്ന് 71350; മറ്റെവിടെയും നിക്ഷേപിക്കേണ്ട, വന്‍ ലാഭം :: https://malayalam.oneindia.com/news/kerala/gold-price-for-one-pavan-jewellery-was-50800-then-71350-today-no-need-to-invest-anywhere-else-detail-509045.html?ref=DMDesc

സ്വര്‍ണത്തെ ഇനി പിടിച്ചാല്‍ കിട്ടില്ല.. ട്രംപും താരിഫും മാത്രമല്ല കാരണം, എല്ലാ വഴികളും വില കൂടുന്നതിലേക്ക് :: https://malayalam.oneindia.com/news/india/gold-rate-surge-is-due-to-these-big-reasons-everything-you-need-to-know-508815.html?ref=DMDesc

സ്വര്‍ണവില വീണ്ടും കൂടി, ചരിത്രത്തിലാദ്യമായി 66000 തൊട്ട് പവന്‍വില; ചെന്നൈയില്‍ പുതിയ റെക്കോഡ് :: https://malayalam.oneindia.com/news/india/gold-rate-in-chennai-crosses-66000-per-pavan-rised-twice-in-a-day-check-latest-price-here-508799.html?ref=DMDesc



~PR.260~ED.22~

Category

🗞
News

Recommended