• 15 hours ago
Saira Banu reveals she& AR Rahman did not Divorced
നെഞ്ചുവേദനയെ തുടര്‍ന്ന് എആര്‍ റഹ്മാനെ ഇന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിശോധനയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. സൈറ ബാനു അദ്ദേഹത്തിന്റെ പൂര്‍ണ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കുകയും ഇരുവരുടെയും ബന്ധത്തെ കുറിച്ച് ചില സുപ്രധാന കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയുമാണ്.
#arrehman
#arrehmanmusic

~PR.322~ED.22~

Category

🗞
News

Recommended