സാധ്യതാ പട്ടികയില്‍ മുന്നില്‍ ഈ പേര്; കേളുവോ, സച്ചിനോ!

  • 9 days ago
Will Sachin Dev become a minister..? Who will replace K Radhakrishnan? | ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച കെ രാധാകൃഷ്ണന്‍ ജയിച്ചതോടെ സംസ്ഥാന മന്ത്രിസഭ പുനസംഘടിപ്പിക്കും. രണ്ടാം പിണറായി സര്‍ക്കാരിലെ ദേവസ്വം, പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രിയായിരുന്നു കെ രാധാകൃഷ്ണന്‍.
~PR.18~ED.22~HT.24~

Recommended