ജോലി തരില്ല, CPM വനിതാ നേതാവിന്റെ ഭീഷണി സന്ദേശം കേട്ടോ

  • last year
CPM Leader's threat | സി.പി.എമ്മിന്റെ ജാഥയില്‍ പങ്കെടുക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളികളോട് പഞ്ചായത്തംഗത്തിന്റെ ഭീഷണി. കണ്ണൂര്‍ ജില്ല മയ്യില്‍ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ സി. സുചിത്രയാണ് തൊഴിലാളികളെ ഭീഷണിപ്പെടുത്തിയത്. പരിപാടിക്ക് പോയില്ലെങ്കില്‍ തൊഴില്‍ തരില്ലെന്നായിരുന്നു ആക്രോശം