മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോ​ഗസ്ഥർക്ക് സി.പി.ഐ നേതാവിന്റെ ഭീഷണി

  • 2 days ago


ഇടുക്കി മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയ റവന്യൂ ഉദ്യോ​ഗസ്ഥർക്ക് സി.പി.ഐ നേതാവിന്റെ ഭീഷണി. ദേവികുളം ലോക്കൽ സെക്രട്ടറി ആരോഗ്യദാസാണ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. സർക്കാർ ഭൂമിയിൽ നിർമിച്ച ഷെഡ് പൊളിക്കാനെത്തിയപ്പോഴായിരുന്നു ഭീഷണി