ഞാന്‍ വലിക്കില്ല, കുടിക്കില്ല...റോബിന്റെ ശീലങ്ങള്‍ | *BiggBoss

  • 2 years ago
Bigg Boss: Dr Robin Opens Up About His First Kiss | ബിഗ് ബോസ് സീസണ്‍ 4 ല്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക സ്വീകാര്യത നേടിയ മത്സരാര്‍ത്ഥിയായിരുന്നു ഡോക്ടര്‍ റോബിന്‍. നിയമ ലംഘനത്തിന്റെ പേരിലാണ് റോബിനെ പുറത്താക്കിയത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് ഡോക്ടറിന്റെ പുതിയ അഭിമുഖമാണ്. നടി പാര്‍വതിയോടാണ് മനസ് തുറന്നത്. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം സത്യസന്ധമായി മറുപടി നല്‍കിയിട്ടുണ്ട്

#DrRobin #DrRobinFirstKiss #BiggBossMalayalam #DrRobinFans #DrRobinBiggBossMalayalam

Recommended