ദിൽഷയ്ക്ക് ഒരു പ്രണയവും ഇല്ല, റോബിൻ മനസിലാക്കണമായിരുന്നു | *BiggBoss

  • 2 years ago
This is what Bigg Boss Malayalam Season 2 contestant Rajith Kumar has to say about Dr. Robin And Dilsha | ഒരാളുടെ ഉള്ളില്‍ നിന്ന് വരുന്ന സ്നേഹവും ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് വോട്ടു വാങ്ങിക്കാനുണ്ടാക്കുന്ന ഫ്രാബിക്കേറ്റഡ് പ്രണയവും കണ്ടാല്‍ നമുക്ക് മനസ്സിലാവും. സാക്ഷരകേരളം അല്ലേ ഇത്. മണ്ടന്‍മാരുടെ കേരളം അല്ലാലോ. കുറേപ്പേരെയൊക്കെ മണ്ടന്‍മാരാക്കി മാറ്റാന്‍ സാധിക്കും. എന്നാല്‍ എല്ലാവരേയും അങ്ങനെയാക്കാന്‍ സാധിക്കില്ല.

#RajithKumar #Dilsha #DrRobin

Recommended