Skip to playerSkip to main contentSkip to footer
  • 5/4/2022
Dileep Case: PT didn't sleep well on that night; Uma Thomas opens up about the day
നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി പി ടി തോമസ് അസ്വസ്ഥനായിരുന്നുവെന്ന് ഭാര്യ ഉമ തോമസ്. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് സഹിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും ഉമ പറഞ്ഞു. അച്ഛനെ പോലെയാണ് പി ടിയെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ കരുത്തായിരുന്നുവെന്നും നടി പറഞ്ഞിട്ടുണ്ടെന്നും ഉമ വെളിപ്പെടുത്തി
#PTThomas #Dileep #ActressCase

Category

🗞
News

Recommended