തരാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ ലേലം വച്ചത് എന്തിനാണെന്ന് അമല്‍

  • 2 years ago
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച 'ഥാര്‍' ലേലം ചെയ്തതിന് പിന്നാലെ വാഹനം കൈമാറുന്നതിനെ ചൊല്ലി തര്‍ക്കം ഉടലെടുത്തത്.