Remembering The Legend SP Balasubrahmanyam On His Death Anniversary
എസ്പി ബാലസുബ്രഹ്മണ്യം നമ്മളോട് വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണ് . 2020 സെപ്റ്റംബർ 25നായിരുന്നു സം ഗീത ലോകത്തെ കണ്ണീരിലാഴ്ത്തി എസ്പിബി എന്ന സംഗീത വിസ്മയം കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്.അദ്ദേഹത്തിന്റെ ഓർമദിനത്തിലൂടെ ഒരു യാത്ര

Category
🗞
News