street artist Anbu Varkey's drawing in Palayam| Oneindia Malayalam

  • 3 years ago
street artist Anbu Varkey's drawing in Palayam
നട്ടുച്ച വെയിലിലും ക്രെയിനിന് മുകളില്‍ കയറി നിന്നാണ് നഗരത്തിന്റെ ലാന്‍ഡ് മാര്‍ക്കുകളിലൊന്നായ പാളയം അടിപ്പാതയുടെ ഇരുവശത്തുമായി നാലു ചുവരുകളില്‍ അന്‍പുവര്‍ക്കി ചിത്രം വരച്ചിടുന്നത്.