Rain continues at Trivandrum | Oneindia Malayalam

Oneindia Malayalam
Oneindia Malayalam
1,952 followers
3 years ago
Rain continues at Trivandrum
കനത്ത മഴയിലും കാറ്റിലും കുളത്തൂർ തൃപ്പാദപുരം ശാസ്താ ക്ഷേത്രത്തിൽ നിന്ന മരം കടപുഴകി റോഡിലേക്ക് വീണു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.ഇടറോഡിൽ ആളുകൾ ഉണ്ടാകാത്തതിനാൽ വൻ ദുരന്തം ഒഴിവായി. കെ എസ് ഇ ബി ജീവനക്കാരെത്തി വൈദ്യുതിബന്ധം വിച്ഛേദിക്കുന്ന നടപടികൾ പുരോഗമിക്കുന്നു.

Recommended