നഴ്സ് രാജമ്മയുമായി Rahul Gandhiയുടെ ഊഷ്മള കൂടിക്കാഴ്ച. | Oneindia Malayalam

  • 3 years ago
കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ ജനന സമയത്ത് ദില്ലിയിലെ ആശുപത്രിയിലുണ്ടായിരുന്ന നഴ്‌സ് രാജമ്മയെ രാഹുല്‍ ഗാന്ധി കണ്ടുമുട്ടിയ വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് രാഹുൽ ഗാന്ധി,