• 3 years ago
ICMR study certify Cocktail vaccine is safe and provides better immunity against covid variants
വാക്സിനുകൾ കലർത്തി നൽകുന്നത് ഫലപ്രദമെന്ന് ഐസിഎംആർ. കോവിഡിനെ തുരത്താൻ ഇനി കോവിഷിൽഡും കൊവാക്‌സിനും കൂട്ടിക്കലർത്താം.ഈ വാക്സീനുകള്‍ വെവ്വേറ എടുക്കുന്നതിനേക്കാൾ ഫലപ്രദമാണ് ഇത്തരത്തിൽ കൂട്ടിക്കലർത്തി എടുക്കുന്നതെന്നാണ് ഐസിഎംആറിന്‍റെ പുതിയ പഠനം

Category

🗞
News

Recommended