• 4 years ago
Russia faces setback over clinical trial of Sputnik V vaccine's third stage trials in India
ഇന്ത്യയിൽ നടത്താനിരുന്ന റഷ്യയുടെ കൊവിഡ് വാക്സിൻ പരീക്ഷണത്തിന് തിരിച്ചടി. ഇന്ത്യയിൽ ഡോ. റെഡ്ഡീസ് ലാബുമായി ചേർന്ന് സ്പുട്നിക് 5ന്റെ പരീക്ഷണത്തിന് നൽകിയിരുന്ന നിർദേശമാണ് ഡിസിജിഐ പിൻവലിച്ചിട്ടുള്ളത്. ആദ്യം ചെറിയ തോതിൽ മരുന്ന് പരീക്ഷണം നടത്താനാണ് കമ്പനിയോട് ഡ്രഗ് കൺട്രോളർ ആവശ്യപ്പെട്ടിട്ടുള്ളത്. മരുന്ന് പരീക്ഷണത്തിന്റെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കുന്നതിന് മുമ്പ് വാക്സിൻ പുറത്തിറക്കാനുള്ള റഷ്യയുടെ നീക്കങ്ങൾക്കാണ് തിരിച്ചടിയായിട്ടുള്ളത്.

Category

🗞
News

Recommended