• 4 years ago
Pfizer vaccine got approval from British government
ഫൈസര്‍ കൊറോണ വൈറസ് വാക്സിന് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കി. വരും ദിവസങ്ങളില്‍ ജനങ്ങളില്‍ കുത്തിവയ്ക്കും. കൊറോണ വൈറസ് വാക്സിന്‍ വിതരണത്തിന് അനുമതി നല്‍കുന്ന ആദ്യ രാജ്യം ബ്രിട്ടനാണ്.




Category

🗞
News

Recommended