Pfizer Vaccine to get approval for emergency use very soon
ബ്രിട്ടനിൽ വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് വാക്സിൻ ഫൈസറിന് ബ്രിട്ടീഷ് ഡ്രഗ് റെഗുലേറ്ററുടെ അനുമതി ഉടൻ ലഭിച്ചേക്കുമെന്ന് സൂചന. വൈറസ് ബാധക്കെതിരെ 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയ തോടെയാണ് അടുത്ത ആഴ്ചയോടെ വാക്സിന് അനുമതി ലഭിച്ചേക്കുമെന്ന വിവരം. എന്നാ ൽ ഉയർന്ന തോതിൽ തണുപ്പിലാണ് വാക്സിൻ സൂക്ഷിക്കേണ്ടത്. ബ്രിട്ടനിൽ ഫൈസറിന് അംഗീകാരം ലഭിക്കുന്നതോടെ ഇന്ത്യയിലും കൊവിഡ് ചികിത്സയ്ക്കായി ഉടൻ വാക്സിൻ ഉപയോഗിക്കും.
Read more at: https://malayalam.oneindia.com/news/international/coronavirus-vaccine-95-effective-pfizer-soon-get-uk-approval-india-may-get-vaccine-for-covid-t/articlecontent-pf419317-270290.html

Category
🗞
News