• 3 years ago
കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തിനെതിരെ നൂറുദിവസത്തിനുള്ളില്‍ പുതിയ വാക്സിന്‍ വികസിപ്പിക്കുമെന്ന് മരുന്നുകമ്പനിയായ ഫൈസര്‍.പുതിയ വകഭേദമായ ഒമിക്രോണ്‍ നിലവിലുള്ള വാക്സിനിനോട് പ്രതിരോധിക്കുന്നതായി കണ്ടെത്തിയാല്‍ 100 ദിവസത്തിനുള്ളില്‍ തങ്ങളുടെ കൊവിഡ്-19 വാക്‌സിന്റെ അപ്‌ഡേറ്റ് പതിപ്പ് നിര്‍മ്മിക്കാനും വിതരണം ചെയ്യാനും കഴിയുമെന്ന് ഫൈസര്‍ പറഞ്ഞു

Category

🗞
News

Recommended