• 4 years ago
Malik Malayalam Movie Review by R3
ഒരു ഗംഭീര സിനിമയാണോ മാലിക്? ഈ സിനിമയുടെ രാഷ്ട്രീയം എന്താണ്? മഹേഷ് നാരായണ്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ടിലെ മൂന്നാമത്തെ ചിത്രം, ആമസോണ്‍ പ്രൈമിലൂടെ എത്തിയ മാലിക് , നാളുകളായി ആരാധകരും സിനിമാലോകവും കാത്തിരുന്ന ചിത്രം, സിനിമയുടെ റിവ്യൂവിലേക്ക്

Malik movie review, Mahesh Narayanan, Fahadh Faasil, Nimisha Sajayan, Malik Review, Amazon Prime, R3 Review, Joju, മാലിക് റിവ്യൂ , Malayalam cinema, Sulaiman Ali,

Recommended