• 7 years ago
old film review karimbana
1980 - ൽ ഐ.വി.ശശിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കരിമ്പന. ജയൻ, സീമ, ബാലൻ കെ നായർ, അടൂർ ഭാസി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. ജയൻ മരിക്കുന്നതിന് ഒരുമാസം മുൻപാണ് ഈ സിനിമ റിലീസായത്, പാലക്കാടിന്റെയും കരിപ്പട്ടി ഉണ്ടാക്കുന്ന സാധാരണക്കാരുടെയും പനകയറുന്ന ചെത്ത് തൊഴിലാളികളുടെയും കഥ പറഞ്ഞ ചിത്രം കൂടിയായിരുന്നു കരിമ്പന
#Karimbana

Recommended