• 5 years ago
Old Film review 2003 malayalam film Swapnakoodu
കമൽ സംവിധാനം ചെയ്ത് 2003 സെപ്റ്റംബർ 15 nu പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സ്വപ്നക്കൂട്. സൂപ്പര്‍താര ചിത്രങ്ങള്‍ക്കെതിരെ പോരടിച്ച് യുവതാര ചിത്രങ്ങള്‍ നേടുന്ന അപൂര്‍വമായ വിജയങ്ങളുടെ കൂട്ടത്തിലാണ് 15വര്‍ഷം മുമ്പ് റിലീസ് ചെയ്ത പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ജയസൂര്യയും നായകന്മാരായ സ്വപ്നക്കൂട്. മമ്മൂട്ടിയുടെ പട്ടാളത്തെ പിറകിലാക്കിയാണ് 2003ലെ ഓണച്ചിത്രമായിരുന്ന സ്വപ്നക്കൂട് വിജയം നേടിയത്.

Recommended