• 6 years ago
old film review
3000 പെൺകുട്ടികളും ഒത്ത നടുക്ക് എന്റെ പൊന്നു മോനും.... ഈ ഡയലോഗ് കേൾക്കുമ്പോൾ തന്നെ എല്ലാവര്ക്കും ഓര്മ വരുന്ന ഒരു ചിത്രമുണ്ട്,.... അതെ ചോക്ലറ്റ് തന്നെ...ഷാഫിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകൻ ആയ ചോക്ലറ്റ്.

Recommended