• 3 years ago
Interview with Unni mukundan
ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ഏറ്റവും പുതിയ പൃഥ്വിരാജ് ചിത്രമായ ഭ്രമത്തിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് നമ്മുടെ സ്വന്തം മസിൽ അളിയനായ ഉണ്ണി മുകുന്ദൻ, ഇനി വരാനിരിക്കുന്ന ഉണ്ണിയുടെ ചിത്രങ്ങളെക്കുറിച്ചും ഭ്രമത്തിലെ വില്ലൻ വേഷത്തെക്കുറിച്ചുമെല്ലാം താരം വാചാലനായിരിക്കുകയാണ്, ഉണ്ണിമുകുന്ദനുമായുള്ള അഭിമുഖം കാണാം

Category

🗞
News

Recommended