Parvathy Thiruvothu against fake news

  • 3 years ago
Parvathy Thiruvothu against fake news
അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഇത്തരം ലേഖനങ്ങള്‍ നല്‍കുന്നത് ലജ്ജാവഹമാണ്. ഒരു പാര്‍ട്ടിയും എന്നെ സമീപിച്ചിട്ടുമില്ല, മത്സരത്തെക്കുറിച്ച് ഞാന്‍ ഒരിക്കലും ഒന്നും പറഞ്ഞിട്ടുമില്ല.