Skip to playerSkip to main contentSkip to footer
  • 12/18/2020
LDF candidate vidya arjun's facebook post viral
തോല്‍വിയില്‍ വ്യക്തിപരമായി തെല്ലും വിഷമം ഇല്ല. തുടക്കം മുതലേ ഏറെ പരുവപ്പെടുത്തി എടുത്ത ഒന്നാണ് ജഗതിയില്‍ ഉണ്ടാകാന്‍ ഇടയുള്ള പരാജയം. പക്ഷെ ജഗതിയില്‍ പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്തം പൂര്‍ണമാക്കാന്‍ കഴിയാത്തതില്‍ വലിയ നിരാശയുണ്ട്. ജഗതി ഒരു പരീക്ഷണം ആയിരുന്നു.




Category

🗞
News

Recommended