• 3 years ago
Ajay Vasudev new Movie Pooja
ഷൈലോക്കിന് ശേഷം പുതിയ ചിത്രവുമായി സംവിധായകന്‍ അജയ് വാസുദേവ്. ‘നാലാം തൂണ്‍’ എന്ന പേരിട്ട ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നു. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.


Recommended