• 4 years ago
Happy Birthday Dulquer Salmaan
മലയാളത്തിനപ്പുറം തമിഴിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം തന്റെ കഴിവ് തെളിയിച്ച, യുവതാരങ്ങളില്‍ ശ്രദ്ധേയമായ വ്യക്തിത്വമാണ് ദുല്‍ഖര്‍ സല്‍മാന്‍. താരപുത്രന്‍ എന്ന മേല്‍വിലാസത്തില്‍ ഒതുങ്ങാതെ തന്റേതായൊരു ശൈലിയിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്ന താരം. ദുല്‍ഖര്‍ സല്‍മാന്റെ 34-ാം പിറന്നാളാണ് ഇന്ന്. നമ്മുടെ കുഞ്ഞിക്കായ്ക്ക് ഒരായിരം ജന്മദിനാശംസകൾ

Category

🗞
News

Recommended