• 4 years ago
Ahaana Krishna spreads fake news
ഈ നടിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ കൂട്ടം ഫോളോവേഴ്‌സ് ഉള്ള ആളാണ്. രോഗത്തെക്കുറിച്ചും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് നാട്ടുകാരെയാകെയാണ് ബാധിക്കുക എന്ന് ഓര്‍മിപ്പിക്കുന്നു. തിരുത്തേണ്ടതാണ് ഇമ്മാതിരി ശരിയല്ലാത്ത കാര്യങ്ങള്‍ എന്ന് പറഞ്ഞ് കൊള്ളട്ടെ

Category

🗞
News

Recommended