• 4 years ago
Lachu Uppum Mulakum Exclusive Video
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് ജൂഹി റുസ്തഗി. ജനപ്രിയ പരിപാടികളിലൊന്നായ ഉപ്പും മുളകിലെ ലച്ചുവിനെ അവതരിപ്പിക്കുന്നത് ജൂഹിയാണ്. യഥാര്‍ത്ഥ പേര് ജൂഹിയെന്നാണെങ്കിലും എല്ലാവരും ലച്ചുവെന്നാണ് താരത്തെ വിളിക്കാറുള്ളത്.

Category

🗞
News

Recommended