രോഹിത് ശര്‍മയുടെ ക്യാപ്‌ടന്‍സിക്കെതിരെ വിമര്‍ശനശരങ്ങള്‍ !

Webdunia Malayalam

by Webdunia Malayalam

2 views
#ViratKohli #RohitSharma #Bangladesh ബംഗ്ലാദേശിനെതിരായ ട്വന്‍റി 20 ടൂര്‍ണമെന്‍റില്‍ ആദ്യ പരാജയം ഏറ്റുവാങ്ങി നില്‍ക്കുന്ന ഇന്ത്യന്‍ ടീം കടുത്ത വിമര്‍ശനത്തെയാണ് നേരിടുന്നത്. പ്രത്യേകിച്ചും രോഹിത് ശര്‍മയുടെ ക്യാപ്‌ടന്‍സിക്കെതിരെ പലരും ആരോപണങ്ങള്‍ തൊടുക്കുന്നു. വിരാട് കോഹ്‌ലിയില്ലാത്തതുകൊണ്ടാണ് ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റതെന്നാണ് പലരും വിമര്‍ശിക്കുന്നത്. ട്വന്‍റി20യില്‍ തീരെ മത്സരപരിചയമില്ലാത്ത ഒരു ടീമിനെപ്പോലെയാണ് ഇന്ത്യ ഫീല്‍ഡില്‍ പെരുമാറിയതെന്നും ഇത് ക്യാപ്ടന്‍റെ പിഴവാണെന്നും ക്രിക്കറ്റ് ആരാധകര്‍ ആരോപിക്കുന്നു.