• 6 years ago
saikumar about his better half bindhu panikar


സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ മലയാള സിനിമയില്‍ തങ്ങളുടെ പേര് എഴുതിച്ചേര്‍ത്തവരാണ് ബിന്ദു പണിക്കരും സായ്കുമാറും. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളാണ് ഇരുവരും അവതരിപ്പിച്ചതും. ഇരുവരും ജീവിതത്തില്‍ ഒരുമിക്കുകയാണെന്നറിഞ്ഞപ്പോള്‍ നിരവധി പേരായിരുന്നു ആശംസയുമായി എത്തിയത്.

Recommended