അയോധ്യ പ്രശ്നം മധ്യസ്ഥചർച്ചയിലൂടെ പരിഹരിക്കപ്പെടുമോ? | Feature Video | Oneindia Malayalam

  • 5 years ago
Previous attempts to solve Ayodhya dispute through mediation
അയോധ്യ വിഷയം മതപരവും വൈകാരികവുമാണ്. ഇത് ഇരു വിഭാഗങ്ങൾക്കും ഒന്നിച്ചിരുന്ന് ചർച്ച ചെയ്ത പരിഹരിച്ചുകൂടേയെന്ന് ജസ്റ്റിസ് ഖെഹാർ അയോധ്യ കേസ് പരിഗണിക്കവെ ചോദിച്ചു. എന്നാൽ ചീഫ് ജസ്റ്റിസിന്റെ ഈ നിർദ്ദേസം ഹർജിക്കാർ അംഗീകരിക്കാതെ വന്നതോടെ മധ്യസ്ഥ ശ്രമങ്ങൾ ഉപേക്ഷിക്കുകയായിരുന്നു.