PM Modi Thanks to Malayalam actor Mammootty

  • 4 years ago
മമ്മൂട്ടിയെ മമ്മുക്കാ എന്ന് വിളിച്ച് പ്രധാനമന്ത്രി മോദി

ലൈറ്റണച്ച് ഐക്യദീപം തെളിയിക്കണമെന്ന ആഹ്വാനത്തിന് പിന്തുണ നല്‍കിയ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നന്ദി. താങ്ക്യു മമ്മൂക്കാ എന്ന് അഭിസംബോധന ചെയ്താണ് മോദി ട്വിറ്ററില്‍ നന്ദി പ്രകടിപ്പിച്ചത്.


Recommended