വ്യാജ പതിപ്പ് പ്രദര്‍ശിപ്പിച്ച് സര്‍ക്കാര്‍ ബസ്സുകൾ | filmibeat Malayalam

  • 5 years ago
Petta screened in government bus in tamilnadu
തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ബസ്സുകളില്‍ പേട്ട പ്രദര്‍ശിപ്പിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുള്ളത്. കരൂരില്‍ നിന്നും ചെന്നൈയിലേക്ക് പോകുന്ന ബസ്സിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. യാത്രക്കാരിലൊരാള്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്.