സൗദി കിരീടാവകാശിയെക്കുറിച്ച് അറിയാം | Oneindia Malayalam

  • 6 years ago
who is Saudi crown prince Muhammad Bin Salman
സൗദി രാജാവ് സല്‍മാന്‍ രാജകുമാരന്‍റെ മകനായ മുഹമ്മദ് ബിന്‍ സല്‍മാനെ രാജ്യത്തിന്‍റെ പുതിയ കീരീടാവകാശിയായി പ്രഖ്യാപിക്കുന്നത് 2017 ജൂണ്‍ 21 നാണ്. പാശ്ചാത്യ മാധ്യമങ്ങല്‍ Mr. Everything എന്ന് വിശേഷിപ്പിക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാനെക്കുറിച്ച് കൂടുതലറിയാം.

Recommended