സൗദി അറേബ്യ അടിമുടി മാറുന്നു; അമുസ്ലിംകള്‍ക്കും ആരാധനാലയങ്ങള്‍; ഇരുവര്‍ക്കും രണ്ട് ശത്രുക്കള്‍

  • 6 years ago
Saudi Arabia 'agrees deal with Vatican to build churches for Christians living in the Muslim country
സൗദി അറേബ്യയില്‍ അതിവേഗ പരിഷ്‌കരണം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മറ്റു മതസ്ഥര്‍ക്ക് ആരാധനാലയങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയെന്നാണ് വിവരം. ഈജിപ്ഷ്യന്‍ മാധ്യമമാണ് ഇതുസംബന്ധിച്ച വാര്‍ത്ത നല്‍കിയത്. സൗദിയില്‍ ആദ്യമായിട്ടാണ് മറ്റു മതസ്ഥരുടെ ആരാധനാലയങ്ങള്‍ വരുന്നത്.

Recommended