'സ്ത്രീകളെ അപമാനിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്'; ഇറങ്ങിപ്പോയി ഭാഗ്യലക്ഷ്മി

  • last month
Bhagyalakshmi talks about Hema Committee report | ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചാനല്‍ ചർച്ചക്കിടയില്‍ ചാനലില്‍ നിന്നും ഇറങ്ങിപ്പോയി ഡബ്ബിങ് കലാകാരിയും നടിയുമായ ഭാഗ്യ ലക്ഷ്മി. ചർച്ച നയിച്ച അവതാരികയുടെ ഭാഗത്ത് നിന്നും ഉണ്ടായ ഒരു പരാമർശമാണ് ഭാഗ്യലക്ഷ്മിയെ ചൊടിപ്പിച്ചത്.
~ED.21~PR.322~HT.24~

Category

🗞
News

Recommended