കുട്ടനാടന്‍ ബ്ലോഗ് ട്രെയിലറിന് സര്‍വ്വത്ര ട്രോള്‍ | filmibeat Malayalam

  • 6 years ago
Mammootty's Oru Kuttanadan Blog trailer troll
തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ ഒരു കുട്ടനാടന്‍ ബ്ലോഗ് പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. പതിവിന് വിപരീതമായി മമ്മൂട്ടി നാടന്‍ കഥാപാത്രമായെത്തുകയാണ് ഈ സിനിമയില്‍. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തില്‍ കുട്ടനാടിന്റെ വശ്യമനോഹാരിതയാണ് മറ്റൊരു സവിശേഷത.
#Mammootty #OruKuttanadanBlog

Recommended