• 8 years ago
Its an open secret that Mia Khalifa has a crazy fan following in India. On tuesday it was reported that she is not making her mollywood debut. What is the reason?

മലയാളത്തില്‍ അത്യാവശ്യം കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നാണ് ചങ്ക്സ്. ചങ്ക്സിനറെ രണ്ടാം ഭാഗം വരികയാണെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാല്‍ മിയ മലയാളത്തിലേക്കില്ലെന്ന സ്ഥിരീകരണവും വന്നിരുന്നു. എന്നാല്‍ 2015ല്‍ നടി ഇന്ത്യയില്‍ കാലുകുത്തില്ലെന്ന് പറഞ്ഞിരുന്നതാണ്. അന്ന് ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പ്രതികരണം. 2015ല്‍ ബിഗ് ബോസിലേക്ക് മിയയെത്തുന്നു എന്ന തരത്തില്‍ വാർത്തയുണ്ടായിരുന്നു. ഈ വ്യാജവാർത്തകളോടുള്ള പ്രതികരണമായാണ് ഇന്ത്യയില്‍ കാലുകുത്തില്ലെന്ന് മിയ പ്രതികരിച്ചത്. ലോകത്തെ ഏറ്റവും വിലയേറിയ പോണ്‍ താരമായിരുന്നു മിയ ഖലീഫ. സണ്ണി ലിയോണിനെ പോലെ ആ മേഖലയില്‍ നിന്നും മാറിയ നടി പിന്നീട് നടിയായും മാധ്യമ പ്രവര്‍ത്തകയായും മാറുകയായിരുന്നു.

Recommended