മാവേലിക്കര മാവോയിസ്റ്റ് കേസിൽ പ്രതികളായിരുന്ന അഞ്ചുപേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി

  • 4 hours ago
സിപിഐ മാവോയിസ്റ്റിന്റെ മുന്നണി സംഘടനയാണ് ആർഡിഎഫ് എന്ന് സ്ഥാപിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി

Category

📺
TV

Recommended