മരടിലെ അനധികൃത ഫ്‌ളാറ്റ് പൊളിക്കൽ; പകരം കനത്ത പിഴ ഈടാക്കാമായിരുന്നെന്ന് സുപ്രിംകോടതി

  • 4 hours ago
എറണാകുളം മരടില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച ഫ്‌ളാറ്റുകൾ പൊളിച്ചതിന് പകരം കനത്ത പിഴ ഈടാക്കാമായിരുന്നെന്ന് സുപ്രീം കോടതി ജഡ്ജി ബി ആർ ഗവായ് 

Category

📺
TV

Recommended