തൃണമൂൽ കോൺഗ്രസ് നേതാവും പാർലമെന്റ് അംഗവുമായ എസ്.കെ നൂറുൽ ഇസ്‍ലാം അന്തരിച്ചു

  • 4 hours ago
61 വയസായിരുന്നു. പശ്ചിമബംഗാളിലെ ബസിർഹട്ടിൽ നിന്നുള്ള എം.പിയാണ്. അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു

Category

📺
TV

Recommended