നഷ്ടപ്പെട്ട വീൽചെയർ, ചെളി പുരണ്ട് വാഹനങ്ങൾ; മണ്ണിനടിൽ ആരെല്ലാം?

  • 28 days ago
Wayanad Landslide: The scary visuals post the landslide at Chooralmala, Wayanad | നഷ്ടപ്പെട്ട വീൽചെയർ, ചെളി പുരണ്ട് വാഹനങ്ങൾ, വയനാട് ഉരുൾപൊട്ടലിന്റെ ഭീതി ഇന്നും മാറിയിട്ടില്ല. നിറയെ വീടുകളും സ്കൂളും തങ്ങി നിന്ന ഒരു ഗ്രാമവും ടൗണും തന്നെ കേരളത്തിന്റെ ഭൂപടത്തിൽ നിന്ന് ഒലിച്ചുപോയ ഭീകരകാഴ്ചയാണ് ദയനീയമായി കാണാൻ സാധിക്കുക.

#Wayanad #WayanadLandslide #WayanadNews

~PR.18~ED.190~HT.24~

Recommended